മലയാളി നഴ്സിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Malayali nurse found dead in Saudi Arabia

നീലേശ്വരം: മ​ല​യാ​ളി ന​ഴ്സി​നെ സൗ​ദി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. റി​യാ​ദ് ന​ദീ​മി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യി​രു​ന്ന ബി​രി​ക്കു​ളം സ്വ​ദേ​ശി ചി​പ്പി (36) ആ​ണ് മ​രി​ച്ച​ത്. മൂ​ന്നു​വ​ർ​ഷ​മാ​യി ഇ​വി​ടെ ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ ക​രി​പ്പാ​ട​ക്ക​ത്ത് മ​ധു​വി​ന്‍റെ​യും സീ​ത​യു​ടെ​യും മ​ക​ളാ​ണ്.

ഭ​ർ​ത്താ​വ്: ര​തീ​ഷ് (ദ​ക്ഷി​ണാ​ഫ്രി​ക്ക). മ​ക്ക​ൾ: അ​നു​ന​ന്ദ, ദി​വ്യ. സൗ​ദി​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഭ​ർ​ത്താ​വ് ര​തീ​ഷ് നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

Tags