തദ്ദേശ തിരഞ്ഞെടുപ്പ്: കാസറഗോഡ് ജില്ലയിലെ സ്ട്രോങ്ങ് റൂമുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

holiday
holiday

കാസറഗോഡ് :  തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരണ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഐഎഎസ് അവധി പ്രഖ്യാപിച്ചു.
1. മഞ്ചേശ്വരം ബ്ലോക്ക്- ജിഎച്ച്എസ്എസ് കുമ്പള 
 2.  കാസറഗോഡ്ബ്ലോക്ക്-കാസറഗോഡ് ഗവ. കോളേജ്  
 3. കാറഡുക്ക ബ്ലോക്ക് - Brhss ബോവിക്കാനം (Hss, Hs, and Up)
 4. കാഞ്ഞങ്ങാട് ബ്ലോക്ക്- ദുർഗ എച്ച്എസ്എസ്, കാഞ്ഞങ്ങാട് 
 5. നീലേശ്വരം മുനിസിപ്പാലിറ്റി - രാജാസ് എച്ച്എസ്എസ്, നീലേശ്വരം 
 6. പരപ്പ ബ്ലോക്ക് - Ghss പരപ്പ
 7. നീലേശ്വരം ബ്ലോക്ക് - നെഹ്‌റു കോളേജ്, പടന്നക്കാട്
 8. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി- ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൊസ്ദുർഗ്
 എന്നീ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്
 

tRootC1469263">

Tags