കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം
Updated: Sep 9, 2026, 19:39 IST
കാസർകോട് : കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ അപ്ലൈഡ് സയൻസ് വിഭാഗത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച 11 ന് രാവിലെ 10.30ന് കോളേജിൽ നടക്കും. നെറ്റ്, പി.എച്ച്.ഡി യോഗ്യത ഉള്ളവർക്ക് മുൻഗണന. ഫോൺ - 7907417896, 9746186909.
.jpg)

