അഡൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ നിയമനം

lab technician
lab technician

കാസർകോട് : അഡൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി വഴി താൽക്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂൺ ഒമ്പതിന് രാവിലെ 11 മുതൽ 12 വരെ അഡൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.  താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. യോഗ്യത- ഡി.എം.എൽ..ടി, കേരള പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ- 04994 271266.

tRootC1469263">

Tags