കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക നിയമനം

teacher

കാസർ​ഗോട് : കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്സ് വിഷയത്തിൽ അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 22ന് രാവിലെ 10.30ന് സ്‌കൂളിൽ നടത്തും. ഫോൺ - 9495424378.
 

Tags