കെ.എസ്.ആർ.ടി.സി കാസർകോട് യൂണിറ്റിൽ നിന്നും വിനോദയാത്ര
Jan 9, 2026, 20:28 IST
കാസർഗോട് : കെ.എസ്.ആർ.ടി.സി കാസർകോട് യൂണിറ്റിൽ നിന്നും 10ന് കുന്നത്തൂർ പാടിയിലേക്കും, വയനാട് പൂപ്പൊലി യാത്രയും (എടക്കൽ ഗുഹ, കാരാപ്പുഴ ഡാം, പൂപ്പൊലി) സംഘടിപ്പിക്കുന്നു. ഫോൺ - 8848678173, 9188938534
.jpg)


