കോട്ടനാട് ഗവ യു.പി സ്‌കൂളിൽ അറബിക് അധ്യാപക നിയമനം
Feb 19, 2026, 20:27 IST
ആലപ്പുഴ : കോട്ടനാട് ഗവ യു.പി സ്‌കൂളിൽ അറബിക് വിഭാഗത്തിലേക്ക് താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ് സഹിതം ഫെബ്രുവരി 20 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ- 04935 281198.
.jpg)

