അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡിസംബർ 15ന് ഡിസംബർ 15ന് കാസർ​ഗോഡ് ജില്ലയിലെ ഈ ലെവൽ ക്രോസുകൾ അടച്ചിടും

Levelcrossings
Levelcrossings

കാസർ​ഗോഡ്  : ലെവൽ ക്രോസിംഗ് നമ്പർ 287 (E) കുമ്പള- മഞ്ചേശ്വരം സ്റ്റഷേന് ഇടയിൽ കി.മീ 857/100200 (മുട്ടം റെയിൽവേ ക്രോസ്)  അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡിസംബർ 15ന് രാവിലെ എട്ട് മുതൽ ഡിസംബർ 16ന് വെകുന്നേരം ആറ് വരെ  അടച്ചിടും. വാഹനങ്ങൾക്ക്  RUB 1231 A, LC 288 (ഉപ്പള ഗേറ്റ് ) വഴി പോകാവുന്നതാണ് എന്ന് സതേൺ റെയിൽ വേ പാലക്കാട് ഡിവിഷൻ അസിസ്റ്റന്റ് ഡിവിഷണൽ ഓഫീസർ അറിയിച്ചു.

tRootC1469263">

Tags