വിമാന സർവ്വേയുടെ വിമാനങ്ങൾ താഴ്ന്നു പറക്കും: ഭയപ്പെടേണ്ടതില്ലെന്ന് കാസർകോട് ജില്ലാ കളക്ടർ

Inbasekar
Inbasekar

കാസർകോട് :  കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും കർണാടക സംസ്ഥാനത്തെ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, മടിക്കേരി എന്നിവിടങ്ങളിലും ഭൂമിയുടെ അടിത്തട്ടിലു ള്ള ധാതുനിക്ഷേപം കണ്ടെത്തുന്നതിനുള്ള വിമാന സർവ്വേയുടെ ഭാഗമായി വിമാനങ്ങൾ താഴ്ന്നു പറന്നേക്കും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയുടെ ഭാഗമായി ഡിസംബർ 12 മുതൽ ഫെബ്രുവരി 15 വരെയാണ് കാലയളവിലാണ് വിമാനങ്ങൾ താഴ്ന്നു പറക്കുക.ഇത് കണ്ട് പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

tRootC1469263">

Tags