കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓപറേഷൻ ടെക്നീഷ്യൻ നിയമനം

recruitment

കാഞ്ഞങ്ങാട്  : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓപറേഷൻ ടെക്നീഷ്യൻ നിയമനത്തിനുള്ള കൂടിക്കാഴ്ച 20ന് രാവിലെ 11ന് നടക്കും. യോഗ്യത: ഡി.ഒ.ടി.എ.ടി. ഫോൺ: 0467 2217018.

Tags