പിലിക്കോട് സി.കെ.എൻ.എസ് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ജൂനിയർ അധ്യാപക ഒഴിവ് : കൂടിക്കാഴ്ച്ച 12 ന്
Jun 9, 2025, 20:01 IST


കാസർകോട് : പിലിക്കോട് സി.കെ.എൻ.എസ് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ജൂനിയർ അധ്യപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച ജൂൺ 12 ന് രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
tRootC1469263">