കയ്യൂർ ഗവ. ഐടിഐ യിൽ കോപ്പ ട്രേഡിൽ ഇൻസ്ട്രക്ടർ ഒഴിവ്

TEACHER

കാസർ​ഗോട് : കയ്യൂർ ഗവ. ഐടിഐ യിൽ കോപ്പ ട്രേഡിൽ ഇൻസ്ട്രക്റെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജനുവരി 12 ന് രാവിലെ 11 ന് പ്രിൻസിപ്പാൾ മുമ്പാകെ നടക്കും.  പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാം.  യോഗ്യത - ബന്ധപ്പെട്ട ട്രേഡിൽ എം.സി.എ,ബി.ടെക് ബിരുദവും  ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി,എൻ.എസി യും മൂന്ന് വർഷ പ്രവർത്തി പരിചയവും-ഫോൺ - 04672 230980.

tRootC1469263">

Tags