എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം
Aug 14, 2026, 20:33 IST
കൊല്ലം : എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ഉള്ള ബിരുദാനന്തര ബിരുദവും നെറ്റും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 17ന് രാവിലെ 10ന് പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍: 0474 2484068.
.jpg)

