മടിക്കൈ ഗവ. ഐ.ടി. ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
Jan 6, 2026, 19:48 IST
കാസർഗോട് : മടിക്കൈ ഗവ. ഐ.ടി. ഐ യിൽ ഡ്രാഫ്ട്‌സ്മാൻ സിവിൽ ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് എസ്.ടി കാറ്റഗറിയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള കൂടിക്കാഴ്ച്ച ജനുവരി ഒമ്പതിന് രാവിലെ 10.30 ന് ഐ.ടി.ഐ മടിക്കൈയിൽ നടക്കും.
യോഗ്യതകൾ:സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിലുളള ത്രിവൽസര ഡിപ്ലോമ/ ബിരുദംഅല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും, മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും ഫോൺ : 9961659895, 7012508582
tRootC1469263">.jpg)


