കാസർകോട് ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
Mar 12, 2026, 19:26 IST
കാസർകോട് : കാസർകോട് ഗവ. ഐ.ടി.ഐയിൽ മൾട്ടി മീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് (പൊതു വിഭാഗം), സ്റ്റെനോഗ്രാഫർ സെക്രട്ടറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) (എസ്.സി സംവരണ വിഭാഗം), സർവെയർ (പൊതു വിഭാഗം) എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച 13ന് രാവിലെ പത്തിന് നടക്കും. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ പൊതു വിഭാഗത്തെയും പരിഗണിക്കും. ഫോൺ- 04994256440.
.jpg)

