ജിഎ.ച്ച്.എസ്.എസ് ആലംപാടി സ്‌കൂളിൽ അധ്യാപക നിയമനം

teacher

കാസർ​ഗോട് : ജിഎ.ച്ച്.എസ്.എസ് ആലംപാടി സ്‌കൂളിൽ എച്ച്.എസ്.ടി  ഇംഗ്ലീഷ് തസ്തികയിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 17 ന് രാവിലെ 10.30 ന് നടക്കും.
ഫോൺ - 9447491317.

Tags