സെപ്റ്റംബർ19മുതൽ കാസര്‍കോട് പ്രസ്ക്ലബ്ബ് ജംഗ്ഷൻ മുതൽ ചന്ദ്രഗിരി പാലത്തിന് സമീപം വരെ ഗതാഗതം നിരോധനം

From 19th September from Kasaragod Press Club Junction to near Chandragiri Bridge Prohibition of traffic
From 19th September from Kasaragod Press Club Junction to near Chandragiri Bridge Prohibition of traffic

കാസര്‍കോട് - കാഞ്ഞങ്ങാട് എസ്.എച്ച് റോഡിൽ പ്രസ്സ് ക്ലബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലം വരെയുള്ള വാഹനഗതാഗതം  പ്രവർത്തികൾക്കായി സെപ്തംബര്‍ 19 മുതല്‍ 28 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു  ഈ വഴിയുള്ള  വാഹനങ്ങൾ ദേശീയ പാത വഴി പോകേണ്ടതാണ്.

ട്രാഫിക് പൊലീസിൻ്റെ നിർദ്ദേശം പരിഗണിച്ച് റോഡ് അടക്കുന്നത് നേരത്തേ തീരുമാനിച്ച സെപ്റ്റംബർ 18 ൽ നിന്ന് 19 ലേക്ക് മാറ്റിയതായി പൊതുമരാമത്ത് റോഡ്സ് വിഭാഗം അറിയിച്ചു

Tags