കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം
Jul 4, 2025, 19:07 IST


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആർ.എസ്.ബി.വൈ മുഖേന ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ കാരാർനിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം,കമ്പ്യൂട്ടർ അപ്പ്‌ളിക്കെഷനിൽ ഡിപ്ലോമ, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് പരിജ്ഞാനം എന്നിവയാണ് യോഗ്യത.മുൻപരിചയം അഭികാമ്യം. താൽ്പര്യമുള്ളവർക്ക് ജൂലൈ 17 രാവിലെ പത്തരയ്ക്ക് കാഞ്ഞങ്ങാട് ചെമ്മട്ടം വയൽ ജില്ലാ ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
tRootC1469263">