കാസർകോട് സി.പി.സി.ആർ.ഐയിൽ ക്ലർക്ക് നിയമനം

recruitment

കാസർകോട്  : കാസർകോട് സി.പി.സി.ആർ.ഐയിൽ ക്ലർക്ക് നിയമനത്തിന് പ്രവൃത്തി പരിചയമുള്ള വിമുക്ത ഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്ട്രേഷൻ നടത്തിയ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും വിമുക്ത ഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം നവംബർ 21നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 04994 256860

Tags