ചെമ്മനാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക ഒഴിവ്
Nov 7, 2026, 18:47 IST
കാസർഗോട് : ചെമ്മനാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർസെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുളള കൂടിക്കാഴ്ച്ച നവംബർ ഒമ്പതിന് രാവിലെ പത്തിന് നടക്കും.
.jpg)

