ബന്തടുക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക ഒഴിവ്

teacher

കാസർകോട്  : ബന്തടുക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ എച്ച് എസ്സ് ടി സോഷ്യൽ സയൻസ് (കന്നഡ) വിഷയത്തിൽ  അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച സെപ്തംബർ 22ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ നടക്കും.
 

Tags