കണ്ണൂർ തോട്ടടയിൽ ഓഡിറ്റോറിയത്തിലെ ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന യുവാക്കൾ അറസ്റ്റിൽ

Youths arrested for stealing an iron gate and a chest from an auditorium in Thottada Kannur

കണ്ണൂർ: തോട്ടടയിൽ ഓഡിറ്റോറിയത്തിൽ നിന്ന് ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന പ്രതികൾ അറസ്റ്റിൽ മുഴപ്പിലങ്ങാട് സ്വദേശി കെ വി രാഹുൽ, കുന്നുമ്മൽ പീടിക സ്വദേശി എം വിഷ്ണു‌ ലാൽ എന്നിവരെയാണ് എടക്കാട് പോലീസ് പിടികൂടിയത് 

2026 മേയ് 17 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത് എടക്കാട് ഇൻസ്പെക്ടർ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ എം പി ഖലീൽ, എസ്.സി.പി.ഒ നിധീഷ് വി.കെ, സി.പി.ഒമാരായ നിപിൻ ടി, സുജിൻ, അനുശ്രീ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

Tags