ഷാഫിക്കായി രംഗത്തിറങ്ങി യൂത്ത് കോൺഗ്രസ് ;കണ്ണൂർ കാൾടെക്സിലും പഴയ ബസ്സ്റ്റാൻഡിലും ഫ്ലക്സ് ബോർഡുകൾ
Nov 26, 2026, 10:27 IST
കണ്ണൂർ : കണ്ണൂരിൽ ഷാഫി പറമ്പിലിനെ പിന്തുണച്ച് വ്യാപക ഫ്ലക്സ് ബോർഡുകൾ .കുപ്രചരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ എന്ന് ഫ്ലക്സിൽ വാചകങ്ങൾ.യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് ബോർഡ് സ്ഥാപിച്ചത്. കണ്ണൂർ കാൾടെക്സിലും പഴയ ബസ്സ്റ്റാൻഡിലുമാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത് .
.jpg)

