പൊന്ന്യം സ്രാമ്പിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

Youth arrested with ganja in Ponnyam Srampi
Youth arrested with ganja in Ponnyam Srampi


 കതിരൂർ : പൊന്ന്യം സ്രാമ്പിയിൽ കഞ്ചാവുവായി യുവാവ് പിടിയിൽ. റോഡരികിൽ സംശയാസ്പദമായ നിലയിൽ കണ്ടെത്തി. യുവാവിൻ്റെ ബേഗിൽ നിന്നും 1 കി. 825 ഗ്രാം  കഞ്ചാവാണ് പിടികൂടിയത്. പശ്ചിമ ബംഗാൾ സ്വദേശി അബ്ദുള്ള അലീം (32) എന്ന യുവാവിനെയാണ് തലശ്ശേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സുബിൻ രാജിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇതുവഴി കടന്നു പോകുകയായിരുന്ന എക്സൈസ് സംഘം റോഡരിയിൽ നിൽക്കുകയായിരുന്ന യുവാവിൻ്റെ ബേഗ് സംശയത്തിൻ്റെ പേരിൽ പരിശോധിക്കുകയായിരുന്നു.

tRootC1469263">

Tags