ചാലയിൽടവറിന്റെ ബാറ്ററി മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
Dec 5, 2025, 12:50 IST
ചാല : ദേശീയപാത നിർമ്മാണത്തിന് വേണ്ടി സ്ഥാപിച്ച ടവറിന്റെ ബാറ്ററി മോഷ്ടിച്ച യുവാവ് അറസ്റ്റിൽ.കക്കാട് സ്വദേശി ഷംസീറിനെ( 25 ) യാണ് അറസ്റ്റിലായത്. നവംബർരണ്ടിന് ഉച്ചയ്ക്ക് 1. 15ന് ടവർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്തി കൊണ്ടു പോയതായാണ് പരാതി.ദേശീയപാത നിർമ്മാതാക്കളായ വിശ്വ സമുദ്രയാണ് പരാതി നൽകിയത്. ഷംസീറിനെ കോടതി റിമാൻഡ് ചെയ്തു.
tRootC1469263">.jpg)

