കണ്ണൂർ തലശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി

A young man from Thalassery, Kannur, passed away in Bahrain.
A young man from Thalassery, Kannur, passed away in Bahrain.

തലശേരി : തലശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി.കുട്ടിമാക്കൂല്‍  മനയത്ത് ചാത്താ മ്പള്ളി വീട്ടില്‍ എം.സിഷിബി നാ (26) ണ് മരിച്ചത്.

ജാഫർ ഫാർമസിയുടെ സിത്രയിലുള്ള ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്നു. എം.സി. സുരേഷ് ബാബുവിന്റെയും (സലാല), ഷീലയുടെയും മകനാണ്. സഹോദരി: ചന്ദന. ബഹ്റൈനിലെ സാംസ്കാരിക വേദിയായ പ്രതിഭ റാസ്റുമാൻ യൂനിറ്റ് മെംബറാണ്. മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിച്ചു

tRootC1469263">

Tags