തളിപ്പറമ്പ് സ്വദേശിയായ യുവാവ് ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു

A young man from Taliparamba collapsed and died in Sharjah.

 തളിപറമ്പ് : ഷാർജയിൽ തളിപറമ്പ് തലോറ സ്വദേശിയായ യുവാവ് ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. തലോറ കണ്ണൻ ചിറയിലെ ഐ.വി അശ്വിനാ ( 31 ) ണ് കഴിഞ്ഞ ദിവസം ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചത്. 

 ഇവി കൃഷ്ണൻ - ഐ.വി ഉഷ ( ഗ്രാൻഡ് തേജസ് തളിപ്പറമ്പ് ) ദമ്പതികളുടെ മകനാണ് സഹോദരി: അമൃത (ഫയർമെൻ ട്രെയിനി).

Tags