ഇരിവേരിയുടെ എഴുത്തുകാരി ജിംന കാർത്തികയെ അനുമോദിച്ചു

Writer Jimna Karthika from Iriveri was felicitated.

ഇരിവേരി : ഇരിവേരിയിലെയുവ എഴുത്തുകാരിയും ഭദ്ര"* എന്ന നോവലിന്റെ രചയിതാവുമായ  ജിംന കാർത്തിക* യെ ഇരിവേരി ഗ്രാമ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ചടങ്ങിൽപ്രസിഡൻ്റ് വി ശിവദാസൻ  അധ്യക്ഷനായി. റിട്ട.വിദ്യാഭ്യാസ ഓഫിസർ  വി. ജയപ്രകാശ് പൊന്നാട അണിയിച്ചു.

സി.സി രാമചന്ദ്രൻ ഭദ്രയെന്ന നോവലിനെ പരിചയപ്പെടുത്തി. പ്രസൂൺ പ്രകാശ്, സൽമത്ത്,ഇ. കെ സിദ്ധാർത്ഥൻ, കേളോത്ത് നാണു, യു .കെ ബാബു  സംസാരിച്ചു.

Tags