ലോകപരിസ്ഥിതി ദിനം : കെ.ജി. ഒ എ തളിപ്പറമ്പ് ഏരിയ വനിത കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടു

hdfh

തളിപ്പറമ്പ : ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കെ.ജി. ഒ എ തളിപ്പറമ്പ് ഏരിയ വനിത കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വൃക്ഷത്തൈ നടീൽ  ഉൽഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി.എം. കൃഷ്ണൻ നിർവഹിച്ചു.

World Environment Day : K.G. Saplings were planted under the auspices of OA Thaliparam Area Women Committee


ചടങ്ങിൽ  ഏരിയ സെക്രട്ടറി സ.പുഷ്പവല്ലി . ടി. എം. അധ്യക്ഷത വഹിച്ചു .ഏരിയ വനിതാ കമ്മിറ്റി കൺവീനർ സ.രേണുക  പാറയിൽ സ്വാഗതവും സ. ദീപ കെ നന്ദിയും പറഞ്ഞു.സ.ബേബി റീന, സ. രാജീവൻ പി.എം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Tags