കണ്ണൂർ ജില്ലയിൽ വനിതാ കമ്മീഷൻ മെഗാ അദാലത്ത് 23 ന്
Dec 18, 2025, 21:08 IST
കണ്ണൂർ : സംസ്ഥാന വനിതാ കമ്മീഷൻ മെഗാ അദാലത്ത് ഡിസംബർ 23ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.
.jpg)


