കണ്ണൂരിൽ യുവതിയേയും ഏഴു മാസം പ്രായമുള്ള കുഞ്ഞിനെയും കാണാതായി
Oct 28, 2026, 09:31 IST
ആലക്കോട്: യുവതിയേയും കുഞ്ഞിനെയും വീട്ടിൽ നിന്ന് പുറത്തുപോയ ശേഷം കാണാതായതായി പരാതി ഉദയഗിരി മുതുശേരിയിലെ പുളിക്കക്കുന്നേൽ വീട്ടിൽ പി.എസ്. ദിൽന (26), മകൾ എബറിൻ എന്നിവരെയാണ് ഇന്നലെ ഒക്ടോബർ 27-ന് രാവിലെ 9-നും 12-നും ഇടയിൽ കാണാതായത്. സനിൽ വി. ജോസിന്റെ ഭാര്യയാണ്. പിതാവ് ഷാജി പൗലോസിന്റെ പരാതിയിൽ ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
.jpg)


