കണ്ണൂർ കൂത്തുപറമ്പിൽ 22 കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Woman found dead at home in Koothuparamba, Kannur

കൂത്തുപറമ്പ്: യുവതിയെ വീട്ടിലെ ബെഡ്‌റൂമിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേകതിരൂർ പാറായിക്കാവിന് സമീപം 

കാഞ്ഞിരക്കണ്ടി സന്തോഷിന്റേയും, രജിഷയുടേയും മകൾ നയന (22)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയിൽ കണ്ടത്.
സഹോദരി:മേധ.

Tags