പറശിനിക്കടവിലെ ലോഡ്ജിൽ ദൂരുഹ സാഹചര്യത്തിൽ സ്ത്രീയെ മരിച്ച നിലയിൽ, കൂടെയുണ്ടായിരുന്നയാളെ കാണാതായി

woman found dead in mysterious circumstances at lodge in

തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം.ചെറുകുന്ന് അയ്യോത്ത് സ്വദേശിനിയാണ് മരിച്ചതെന്നാണ് സൂചന.
ഇവരുടെ കൂടെയുണ്ടായിരുന്ന അയ്യോത്തെ വിജയന്‍ എന്നയാളോടൊപ്പമാണ് അയല്‍വാസിയായ സ്ത്രീ ലോഡ്ജില്‍ എത്തിയത്.
ഇന്നലെ ഫിബ്രവരി നാലി ന് രാത്രി ഒൻപതു മണിയോടെയാണ് സ്ത്രീയെ മരിച്ചനിലയില്‍ കണ്ടത്.

tRootC1469263">

കൂടെയുണ്ടായിരുന്ന വിജയനെ കാണാതായിട്ടുണ്ട്. പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയിലാണ് സ്ത്രീയെ മരിച്ചനിലയില്‍ കാണപ്പെട്ടത്.
ഇന്ന് രാവിലെ പൊലിസ് ഇന്‍ക്വസ്റ്റിന് ശേഷം കൂടുതല്‍ അന്വേഷണം നടക്കും.

Tags