ആറളം ഫാമിൽ കാട്ടാന ചെരിഞ്ഞ നിലയിൽ
May 23, 2026, 17:53 IST
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി ഫാം പത്താം ബ്ലോക്ക് കോട്ടപ്പാറയിൽ ആണ് ഇന്ന് രാവിലെയാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് ഫോറസ്റ്റ് അധികൃതർ സംഭവ സ്ഥലത്ത് പരിശോധനകൾ തുടരുകയാണ്
.jpg)

