വയനാട് വൻ എം. ഡി.എം.എ വേട്ട : മാട്ടൂൽ സ്വദേശിയായ യുവാവ് അറസ്റ്റിൽ

Wayanad large M. DMA hunt: A youth from Mattul has been arrested
Wayanad large M. DMA hunt: A youth from Mattul has been arrested

കണ്ണൂർ:വയനാട് പൊൻകുഴിയിൽ വൻ എം. ഡി.എം.എ വേട്ട. കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ .പഴയങ്ങാടി 'മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശി ബൈത്തുൽ ഫാത്തിമ വീട്ടിൽ മുഹ്സിൻ മുസ്തഫയെ യാണ് അറസ്റ്റു ചെയ്തത്. 

82 ഗ്രാമി ലധികം എം.ഡി.എം.എയാണ് വയനാട് എക്സൈസ് ഇൻ്റലിജൻസും സുൽത്താൻ ബത്തേരി എക്സൈസ് സർക്കിളും പൊൻകുഴിയിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത്. സ്വകാര്യ ബസിലായിരുന്നു ലഹരി കടത്ത്. രഹസ്യവിവരം ലഭിച്ചതു പ്രകാരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എകെ സുനിലിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

tRootC1469263">

Tags