തിരുവനന്തപുരം കോര്‍പ്പേറേഷന്‍ മേയര്‍ വി.വി.രാജേഷ് ജനുവരി 3ന് കണ്ണൂരിലെത്തും: രാജരാജേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തും

Thiruvananthapuram Corporation Mayor V.V. Rajesh will reach Kannur on January 3rd: Will pay homage at Rajarajeshwara Temple

തളിപ്പറമ്പ്: തിരുവനന്തപുരം കോര്‍പ്പേറേഷന്‍ മേയര്‍ വി.വി രാജേഷ് ജനുവരി 3-ന് ശനിയാഴ്ച രാവിലെ 9 ന് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര ദര്‍ശനം നടത്തുന്നു.രാവിലെ കണ്ണൂര്‍ 7.30 ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകരുടെ സ്വികരണത്തിന് ശേഷം ജില്ല ഓഫിസായ മാരാര്‍ജി മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും കഴിഞ്ഞാണ് തളിപ്പറമ്പിലെത്തുന്നത്.
 

tRootC1469263">

Tags