വി. വി രാജലക്ഷ്മി നിര്യാതയായി

V. V. Rajalakshmi passes away

കണ്ണൂർ: ചാലാട് മണൽ ശാന്തിയിൽ വി.വി.രാജലക്ഷ്മി നിര്യാതയായി. ഭർത്താവ് 'പരേതനായ ടി.വി.രാമചന്ദ്രൻ ( വി.വി. നീലകണ്ഠൻ ജ്വല്ലറി )  സഹോദരങ്ങൾ:ജയറാം, പരേതനായ  രാജേന്ദ്രൻ, ഭാഗ്യ നാഥൻ, ഭാഗ്യലക്ഷ്മി,  വരലക്ഷ്മി,  ധനലക്ഷ്മി,   സ്മിത, സീന 

മക്കൾ ടി.വി മനോജ് കുമാർ, ടി.വി മഹേഷ്കുമാർ, ടി.വി നവീൻ കുമാർ, ടി.വി. അനൂജ് കുമാർ, ( എല്ലാവരും രാമചന്ദ്രൻസ് നീലകണ്ഠൻ ജ്വല്ലറി). ദീപ , രാധ , മിനി , ല ജനി  മരുമക്കളാണ്. സംസ്കാരം ഇന്ന്മൂന്ന് മണിക്ക് പയ്യാമ്പലം

Tags