വി വി ഗോവിന്ദൻ ഗുരുക്കളെ അനുസ്മരിച്ചു ​​​​​​​

VV Govindan remembered his gurus

 കാടാച്ചിറ : കോട്ടൂർ, ജ്യോതിസ് കളരി സംഘത്തിന്റെ നേതൃത്വത്തിൽ പ്രമുഖ കളരി ഗുരുക്കളും നാടക നടനും അവതാരകനുമായ വിവി ഗോവിന്ദൻ ഗുരുക്കളെ അനുസ്മരണം , സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം കേരള  ഫോക്ക് ലർ അക്കാദമി പുരസ്കാരം ജേതാവ് കോട്ടൂർ പ്രകാശൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. 

സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ ജില്ല ട്രഷർ വി പ്രസാദ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു  കുന്നൊരു ഗംഗാധരൻ ഗുരുക്കൾ അനുസ്മരണ പ്രഭാഷണം നടത്തി. പി മനോഹരൻ ഗുരുക്കൾ കെ ബേബി ടീച്ചർ റീന ഗുരുക്കൾ മാനസ മോഹൻ പ്രണയ കെ എന്നിവർ സംസാരിച്ചു.

Tags