വി.ടി. പദ്മനാഭൻ നായനാർ നിര്യാതനായി
Aug 15, 2026, 09:27 IST
നീലേശ്വരം: കേന്ദ്ര സ്റ്റാറ്റിറ്റിക്സ് വിഭാഗം റിട്ട. സീനിയർ സൂപ്രണ്ട് പള്ളിക്കര 'ശ്രീചിത്ര'യിൽ വി.ടി. പദ്മനാഭൻ നായനാർ (79) നിര്യാതനായി. കണ്ണൂർ ചേടിച്ചേരി വെള്ളൂരിടത്തിൽ താഴത്തിടത്തിൽ കുടുംബാംഗമാണ്. ഭാര്യ: എ.സി. രാജലക്ഷ്മി. മക്കൾ: എ.സി. സുചിത്ര (അധ്യാപിക, ചിന്മയ വിദ്യാലയം ചാല,കണ്ണൂർ), എ.സി. വിവേക് (ഒമാൻ).
മരുമക്കൾ: രമ്യ, ജനാർദനൻ. സഹോദരങ്ങൾ: വി.ടി. ദാമോദരൻ നായനാർ (പയ്യാവൂർ), വി.ടി.ചന്ദ്രമതി അക്കനമ്മ, വി.ടി.പുരുഷോത്തമൻ നായനാർ, വി.ടി.മനോഹരൻ നായനാർ (മൂവരും ചേടിച്ചേരി), വി.ടി. ധനഞ്ജയൻ നായനാർ (പുറച്ചേരി), പരേതരായ വി.ടി.കൃഷ്ണൻ നായനാർ (ചൂളിയാട്) , വി.ടി.ഭാഗീരഥി അക്കനമ്മ (ഗുരുവായൂർ), വി.ടി. ഗോവിന്ദൻ നായനാർ (നടുവിൽ). സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചേടിച്ചേരി തറവാട് ശ്മശാനത്തിൽ.
.jpg)

