കണ്ണൂർ കോർപറേഷൻ എടക്കാട് സോണൽ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി
Jan 9, 2026, 19:33 IST
കണ്ണൂർ : കണ്ണൂർ കോർപറേഷൻ എടക്കാട് സോണൽ ഓഫീസിൽ വിജിലൻസ് റെയ്ഡ്. പദ്ധതി നിർവ്വഹണത്തിൽ ക്രമക്കേടുകൾ കണ്ടെത്തി. അന്വേഷണം വിജിലൻസ് ഡി.വൈ എസ്.പി ബാബു പെരിങ്ങോത്തിൻ്റെ നേതൃത്വത്തിൽ എടക്കാട് ഓവർസീയറായിരുന്ന ഉദ്യോഗസ്ഥ അസി. എൻജിനയുടെ ചുമതല വഹിച്ചിരുന്ന സമയത്താണ് ക്രമക്കേട് നടന്നത്.
ടെൻഡർ നടത്താതെ നടന്നതായി കാണിക് പ്രവൃത്തി തട്ടിയെടുക്കാൻ കോൺട്രാക്ടറുമായി ഒത്തുകളിച്ചു. കോർപറേഷന് വൻ സാമ്പത്തിക നഷ്ടമുണ്ടാകുന്ന രീതിയിൽ പ്രവർത്തിച്ചതായും കണ്ടെത്തൽ.
.jpg)


