കാടാച്ചിറ എൽ.പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

Vegetable harvesting was conducted at Katachira LP School
Vegetable harvesting was conducted at Katachira LP School

കാടാച്ചിറ:കണ്ണൂർ സൗത്ത് ബി.ആർ.സി യുടെ കീഴിലുള്ള കാടാച്ചിറ എൽ.പി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന സ്പെഷ്യൽ കെയർ സെന്ററിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ നടത്തിയ  പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. 

സമഗ്ര ശിക്ഷ കേരള ഡിപിഒ ഡോ.സബിത്ത് ഉദ്ഘാടനം ചെയ്തു .ബിആർസി ട്രെയിനർമാരായ രാജേഷ് മാണിക്കോത്ത് ,ഷജിൽ , കെ.പ്രസീത, കെ.പി.ശ്രുതി, പ്രധാനാധ്യാപിക ഷീന ,എന്നിവർ പങ്കെടുത്തു.

tRootC1469263">

Tags