വളപട്ടണം കീരിയാട് കെ.സി എം ടിമ്പർ ഉടമ മുഹമ്മദ് ഷാഫി നിര്യാതനായി
Jan 12, 2026, 09:53 IST
വളപട്ടണം : കീരിയാട് കെ.സി എം ടിമ്പർ ഉടമ കാര്യക്കാരൻ മുഹമദ് ഷാഫി (71) നിര്യാതനായി. ഇന്ന് രാവിലെ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
ഒരു കാലത്ത് വളപട്ടണം മാർക്കറ്റ് റോഡിൽ ബത്താസ്, മർച്ചിനി , കരി എന്നിവയുടെ വില്പനക്കാരനായപരേതരായ കെ.സി മുഹമ്മദ് കുഞ്ഞിയുടെയും - കെ. ബീഫാതുവിന്റെയും മകനാണ്. ഭാര്യ: കെ.എം. നസീമ, മക്കൾ: നദീർ , നാദിറ , നസ്റീന, മരുമകൾ: റംഷീന , സഹോദരങ്ങൾ: കെ.ഹാരിസ് ( റിട്ട. താലൂക്ക്സപ്ലൈ ഓഫീസർ ) കെ. അശ്രഫ് , നിസാർ, അസ്ക്കർ, സൈബു നീ സ, റുക്സാന , പരേതനായ നസീർ.
tRootC1469263">.jpg)


