കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ഒഴിവ് ; അഭിമുഖം ജൂൺ 22നും 23നും രാവിലെ 11 മണിക്ക്
Updated: Jun 17, 2026, 15:55 IST
കണ്ണൂർ :കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ഒരു ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്റ് (എൽ.എം.വി.), ഇലക്ട്രീഷ്യൻ, പ്ലമ്പർ കം മൈക്ക് ഓപ്പറേറ്റർ (മൾ ട്ടിടാസ്സ് വർക്കർ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ജില്ലാ പഞ്ചായ ത്ത് ഓഫീസിൽ ജൂൺ 22-ന് രാവിലെ 11-നും 23-ന് രാവിലെ 11-നും അഭിമു ഖം നടക്കും.
നിശ്ചിതയോഗ്യതയുള്ള കംപ്യൂട്ടർ പരിജ്ഞാനമുള്ള, 18-36 പ്രായപരിധിയിൽപ്പെട്ടവർക്ക് പങ്കെടുക്കാം. ഫോൺ: 0497 2700205.
.jpg)

