അടിപ്പാത നിർമ്മാണം: പള്ളൂർ - മാഹി ദേശീയപാത അടച്ചിടും
Nov 18, 2025, 10:30 IST
തലശേരി : പള്ളൂർ സിഗ്നൽ ജംഗ്ഷനിൽ അടിപ്പാത നിർമ്മാണവും എൻഎച്ച്–66 പുനർനിർമ്മാണപ്രവർത്തനവും പുരോഗമിക്കുന്നതിനാൽ പള്ളൂർ–മാഹി ഇടനാഴിയിലെ ദേശീയപാത (എൻഎച്ച് 66) ഇന്ന് മുതൽ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ താൽക്കാലികമായി അടച്ചിടും. ജോലികൾ പൂർത്തിയാവാൻ ഏകദേശം ആറു മാസം വേണ്ടി വരുമെന്നാണ് അറിയിപ്പ്.
tRootC1469263">.jpg)

