അഴിക്കോട് മേഖലയിൽ യുഡി എഫ് ബോർഡ് നശിപ്പിച്ചു

UDF board vandalized in Azhikode region

അഴിക്കോട് : മേഖലയിൽ അബ്ദുൾ കരിം ചേലേരിയുടെ  ബോർഡ് വ്യാപകമായി നശിപ്പിച്ചതായി പരാതി. കപ്പക്കടവ്, തിപ്പെട്ടി കബനി, പള്ളിക്കുന്നു ബ്രം, ചാൽ പ്രദേശങ്ങളിലാണ് യു ഡി എഫ് സ്ഥാപിച്ച ബോർഡുകൾ ഇന്നലെ രാത്രി നശിപ്പിക്കപ്പെട്ടത്. അഴീക്കോട് യുഡിഎഫ് ചെയർമാൻ വളപട്ടണം പോലിസിൽ പരാതി നൽകി.
 

Tags