പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി : രണ്ട് യുവാക്കൾ അറസ്റ്റിൽ

Two youths arrested for threatening to morph girl's photo and spread it on social media
Two youths arrested for threatening to morph girl's photo and spread it on social media

കണ്ണൂർ: പ്രണയം നടിച്ച് സ്വന്തമാക്കിയ ഫോട്ടോ മോർഫ് ചെയ്തു ഇൻസ്റ്റഗ്രാമിൽ ഇടുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ .പി പടിയൂർപൂവ്വം സ്വദേശി കെ.പി ഷമ്മാസ്, പടയങ്ങോട് സ്വദേശി കെ.പി നിഫാദ് എന്നിവരെയാണ് പോക്സോ കേസിൽ കണ്ണൂർ സിറ്റി പൊലിസ് ഇൻസ്പെക്ടർ കെ. സനിൽ കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. 

tRootC1469263">

കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവംആത്മഹത്യ ഭീഷണി മുഴക്കിയാണ് പെൺകുട്ടിയിൽ നിന്ന് പ്രതികൾ ഫോട്ടോ വാങ്ങിയത്. പിന്നീട് മോർഫ് ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

Tags