കണ്ണൂർ മുണ്ടയാട് മിന്നലേറ്റ് രണ്ടു പേർക്ക് പരുക്കേറ്റു: ഒരാളുടെ നില ഗുരുതരം

സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് 11 പേർ മരിച്ചു
സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് 11 പേർ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ മിന്നലേറ്റ് രണ്ടുപേർക്ക് പരുക്കേറ്റു. എളയാവൂർ മുണ്ടയാട് ഭാരത് ബ്രഡ് ഗോഡൗൺ ജീവനക്കാരായ വയനാട് സ്വദേശി രാജീവൻ, തളിപ്പറമ്പിലെ രതീഷ് എന്നിവർക്കാണ് മിന്നലേറ്റത്.

ഇതിൽ രാജീവന്റെ നില ഗുരുതരമാണ്. ഇയാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിതയിലാണ്. തിങ്കളാഴ്ച്ച  രാവിലെയാണ് സംഭവം

tRootC1469263">

Tags