കണ്ണൂരിൽ തലമുണ്ടയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
Updated: Aug 3, 2026, 16:06 IST
ചക്കരക്കൽ : യുവാവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തല മുണ്ട സ്വദേശി കളായ പി. രാഗേഷ്, പി രാജേഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബൈക്ക് വർക്ക്ഷോപ്പിലുണ്ടായ വാക് തർക്കത്തിനിടെയാണ് തലമുണ്ട കാപ്പാടൻ സ്വദേശിയായ ഷി ജി ലിന് കുത്തേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
.jpg)

