ടി.വി ഗൗരി ടീച്ചർ നിര്യാതയായി

T.V. Gauri Teacher has passed away.


കണ്ണൂർ : ഏച്ചൂർ കാനച്ചേരി അരുൺ നിവാസിൽ നവ കേരള സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസ്    ടി വി ഗൗരി ടീച്ചർ(90) അന്തരിച്ചു ഭർത്താവ് പരേതനായ ശ്രീ പി കെ ബാലകൃഷ്ണക്കുറുപ്പ് റിട്ടയേർഡ് അധ്യാപകൻ, മുൻ മദ്രാസ് സംസ്ഥാന വോളിബോൾ താരം മക്കൾ  ടിവി പ്രമീള റിട്ടയേർഡ് ടീച്ചർ, വലിയന്നൂർ നോർത്ത് എൽ പി സ്കൂൾ, ടിവി ലതിക റിട്ടേർഡ് ടീച്ചർ ഏച്ചൂർ വെസ്റ്റ് യുപി സ്കൂൾ ,ടിവി അരുണാചലം [റിട്ടയേഡ് അധ്യാപകൻ എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ തോട്ടട, അന്താരാഷ്ട്ര റഫറി  ,കായിക വേദി സംസ്ഥാന സെക്രട്ടറി) മരുമക്കൾ കെ പി കുഞ്ഞികൃഷ്ണൻ കയ ര ളം അക്കൗണ്ട് ഓഫീസർ ജില്ലാ ട്രഷറി കണ്ണൂർ, തച്ചറയത്ത് രവി മക്രേരി എക്സ് ഗൾഫ്  ,രമണി മാണിക്കോത്ത് വൈസ് പ്രിൻസിപ്പൽ ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ മമ്പറം ശവസംസ്കാരം 24 11 2026 ചൊവ്വാഴ്ച നാലുമണി( വീട്ട് വളപ്പിൽ)

Tags