തളിപ്പറമ്പ് പ്രസ്ഫോറം ട്രഷറർ രവിചന്ദ്രന്റ മാതാവ് ടി.വി. നാണി നിര്യാതയായി

T.V. Nani, mother of Taliparamba Press Forum Treasurer Ravichandran, passes away
T.V. Nani, mother of Taliparamba Press Forum Treasurer Ravichandran, passes away


തളിപ്പറമ്പ : പുളിമ്പറമ്പിലെ ടി.വി. നാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കണ്ണൻ.മക്കൾ: ടി.വി. രവിചന്ദ്രൻ ( പ്രസിഡണ്ട്, ആഷസ് കലാ സാംസ്കാരിക വേദി, ട്രഷറർ, തളിപ്പറമ്പ് പ്രസ്ഫോറം), രമണി, രജനി.മരുമക്കൾ: അജിത (പാറാട് ), പരേതനായ ശ്രീധരൻ.സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് കീഴാറ്റൂർ സമുദായ ശ്മശാനത്തിൽ.
 

tRootC1469263">

Tags